ശിക്കാരിശംഭുവില്‍ കൃഷ്ണകുമാറിന്റെ പുതിയ മുഖം

krishna-kumar
SHARE

തീയറ്ററുകളില്‍ ചിരിവേട്ട തുടരുന്ന ശിക്കാരിശംഭുവില്‍ പുതിയ മുഖവുമായി നടന്‍ കൃഷ്ണകുമാര്‍. അഭിനയിച്ച സിനിമകളിലേറെയും മുപ്പതുകാരനായി അഭിനയിച്ച കൃഷ്ണകുമാറിന് ചിത്രത്തില്‍ അറുപത് വയസുകാരന്റെ വേഷമാണ്. പുതിയ സിനിമാ വിശേഷങ്ങള്‍ കൃഷ്ണകുമാര്‍ പങ്ക്‌വെക്കുന്നു.തീയേറ്ററുകളില്‍ ചിരിവേട്ട തുടരുന്ന ശിക്കാരിശംഭുവില്‍ പുതിയ മുഖവുമായി നടന്‍ കൃഷ്ണകുമാര്‍. അഭിനയിച്ച സിനിമകളിലേറെയും മുപ്പതുകാരനായി അഭിനയിച്ച കൃഷ്ണകുമാറിന് ചിത്രത്തില്‍ അറുപത് വയസുകാരന്റെ വേഷമാണ്. പുതിയ സിനിമാ വിശേഷങ്ങള്‍ കൃഷ്ണകുമാര്‍ പങ്ക്‌വെക്കുന്നു.

MORE IN PULERVELA
SHOW MORE