നാൽപതോളം പുതുമുഖങ്ങളുമായി വൈ; വിശേഷങ്ങളുമായി ജിന്‍സ് ഭാസ്കര്‍

jins-bhaskar
കടപ്പാട്, ഫെയ്സ്ബുക്ക്
SHARE

പേരിലും പ്രമേയത്തിലും സവിശേഷതകളുമായി ഒരു പുതുതലമുറ മലയാളചിത്രം. വൈ. നാല്‍പതോളം പുതുമുഖങ്ങളെ അണിനിരത്തി സുനില്‍ ഇബ്രാഹിമാണ് വൈ ഒരുക്കിയത്. അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ സുനിലിന്റെ പുതിയ സൃഷ്ടിക്ക് ത്രില്ലര്‍ സ്വഭാവമാണ്. ഒരു തെരുവില്‍ രണ്ടുമണിക്കൂര്‍ നേരം നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തയാറാക്കിയ വൈ അഭിനേതാക്കള്‍ക്കും വെല്ലുവിളിയായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച യുവതാരം ജിന്‍സ് ഭാസ്കര്‍ വൈയുടെ പ്രത്യേകതകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു. 

MORE IN PULERVELA
SHOW MORE