സ്ത്രീകഥാപാത്രം നായികയായി താരകം

Thumb Image
SHARE

ശബരിമല തീര്‍ത്ഥാടനത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ സംഗീതആല്‍ബം താരകം പുറത്തിറങ്ങി. ചലച്ചിത്രതാരം കൃഷ്ണപ്രഭ ഗായികയായി എത്തുന്ന ആല്‍ബത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഹരി പി.നായരാണ്. സംഗീതം പ്രവീണ്‍ ശ്രീനിവാസന്‍. പുരുഷകഥാപാത്രങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ശബരിമല ആല്‍ബങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകഥാപാത്രത്തിലൂടെയാണ് താരകം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യവേഷത്തില്‍ അഭിനയിച്ചതും കൃഷ്ണപ്രഭയാണ്. 

MORE IN PULERVELA
SHOW MORE