E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 11:06 PM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

സ്വാശ്രയ മെഡിക്കല്‍ പ്രവേശനക്രമക്കേടുകള്‍ക്ക് പിന്നില്‍ തലവരിയെന്ന തീവെട്ടിക്കൊള്ളയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ആദ്യഘട്ട കൗൺസലിങ്ങും പ്രവേശനവും നാളെ. പ്രവേശന പ്രക്രിയയിൽ  ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നൂറുകണക്കിന് പരാതികള്‍ ജയിംസ് കമ്മിറ്റിക്ക് മുന്നിലെത്തിക്കഴിഞ്ഞു. നീറ്റ് റാങ്ക്  പട്ടികയില്‍ മുന്‍നിരയിലുള്ളവരുടെ അപേക്ഷകള്‍  നിസാരകാരണങ്ങള്‍ പറഞ്ഞ് തള്ളിയും, ചിലരെ ഒരുകാരണവും പറയാതെ തള്ളിയും റാങ്ക് പട്ടികയില്‍ പിന്‍നിരയിലുള്ളവരെ ഉള്‍പ്പെടുത്തിയും വലിയ ക്രമക്കേടുകള്‍. നിസഹായരായ രക്ഷിതാക്കള്‍ തലങ്ങും വിലങ്ങും ഓടിനടക്കുകയാണ് .  ഇങ്ങനെ മതിയോ പരിശോധിക്കുന്നു. ഈ ക്രമക്കേടുകള്‍ക്ക് പിന്നില്‍ തലവരിയെന്ന തീവെട്ടിക്കൊള്ളയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :