E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

സിനിമാസംഘടനകളുടെ പിടിവാശി നല്ല സിനിമയ്ക്ക് ഭൂഷണമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നമ്മള്‍ തിയറ്ററില്‍ കാണുന്ന രണ്ടരമണിക്കൂര്‍ ചലച്ചിത്രത്തിനു പിന്നില്‍ ഒട്ടേറെ പേരുടെ പ്രയത്നഫലമുണ്ട്..അതുകൂടി മനസിലാക്കിയാണ് ടിക്കറ്റ് നിരക്ക് എത്ര കൂട്ടിയിലും ഒരുപ്രതിഷേധവുമില്ലാതെ മൂട്ടകടി കൊണ്ടും തിയറ്ററില്‍പോയി നമ്മള്‍ സിനിമ കാണുന്നത്. എന്നാല്‍ ഏകപക്ഷീയമായി സിനിമാരംഗത്തെ സംഘടനകള്‍ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. നമ്മള്‍ പ്രേക്ഷകര്‍  സിനിമ കാണേണ്ടതില്ല എന്ന് ഒരു കൂട്ടര്‍. ഞങ്ങള്‍ ചില തിയറ്ററുകളിലേ സിനിമ കാണിക്കൂ എന്ന് മറ്റൊരു കൂട്ടര്‍. ഈ ഉല്‍സവകാലത്ത് സിനിമ ഉണ്ടായിരുന്നില്ല. പക്ഷെ നമ്മള്‍ പൊതുജനത്തിന് ആഘോഷത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല എന്ന് മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ മനസിലാക്കി വരുന്നതേയുള്ളൂ. അത് പൂര്‍ണമായും മനസിലാക്കുമ്പോഴേക്കും ഈ വ്യവസായം തകര്‍ന്നിരിക്കും.  സാംസ്ക്കാരിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പങ്കുവഹിച്ച ഈ കലയുടെ നിലവാരം തകര്‍ന്നിരിക്കും. ഈ തകര്‍ച്ചയ്ക്ക് ഉത്തരവാദി ആരാണ്. പിടിവാശി കാണിക്കുന്ന സിനിമാസംഘടനകള്‍ തന്നെ. ഒപ്പം ഈ മേഖലയെ ആശ്രയിക്കുന്ന അനേകം കലാകാരന്‍മാരും തൊഴിലാളികളും വഴിയാധാരവുമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :