സംഗീത സംവിധായകന്‍ ഇളയരാജയുടെ കടുത്ത തീരുമാനം സംഗീതാസ്വാദകരെ നിരാശപ്പെടുത്തിയിരിക്കുന്നു..തന്റെ പാട്ടുകള്‍ ഇനി എസ്പി ബാലസുബ്രഹ്മണ്യവും ചിത്രയും പാടേണ്ട എന്നാണ് വിലക്ക്. പാട്ടുപാടുന്നതില്‍ എന്താണ് തെറ്റ് ? ഇതുപറയാന്‍ ഇളയരാജയ്ക്കെന്താണ് അവകാശം ? പാട്ടിന് സൗന്ദര്യം നിറയ്ക്കുന്ന ഗായകര്‍ പുറംവേദികളില്‍ വിലക്കപ്പെടേണ്ടവരോ.?..സംഗീതകാരന്‍മാര്‍ക്കിടയിലെ താളബോധം ഇങ്ങനെ മതിയോ ?
Advertisement