E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

ജാമ്യം കിട്ടിയാൽ കേസൊഴിവാകുമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിനും കുടുംബത്തിനും ആരാധകര്‍ക്കും ആഹ്ലാദത്തിന്റെ ദിവസം. തിരിച്ചടികളുടെയും കഠിന അനുഭവങ്ങളുടെയും 85 ദിവസങ്ങള്‍ക്കുശേഷം വന്ന നല്ലദിവസം. പുറത്തിറങ്ങിയ ദിലീപിന്റെ ശരീരഭാഷ തന്നെ പറയുന്നു ഈ ജാമ്യത്തിന്റെ നിര്‍ണായകത്വം. കൂക്കുവിളികള്‍ കേട്ട് ജയിലിലേക്ക് കയറിപ്പോകേണ്ടിവന്ന ദിലീപിന് പുറത്തിറങ്ങുമ്പോള്‍ കിട്ടുന്ന ജയ് വിളികള്‍ പറയുന്നുണ്ട്, സാഹചര്യം എങ്ങനെ മാറിയെന്ന്. കോടതിയും അതുതന്നെ പറഞ്ഞു. സാഹചര്യം മാറി. പക്ഷേ മാറാത്തതായും ചിലതില്ലേ ?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. സാഹചര്യം മാറുന്നത് ജാമ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കേസിന്റെ കാര്യത്തിലല്ല. ഇതോര്‍ക്കാതെ, എല്ലാം മറന്ന് സന്തോഷിക്കാറായിട്ടില്ല ദിലീപിന്. സന്തോഷിക്കൂ, ജാമ്യം അനുവദിക്കുന്ന അത്രമാത്രം.