E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

ആഘോഷിച്ച് തോല്പിക്കേണ്ട അകലങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന്  ബലി പെരുനാൾ തിരുവോണ പുലരിയിലേക്ക് രണ്ടു നാൾ മാത്രവും . നാട് എല്ലാം മറന്നു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വിശാലതയിലേക്ക് ഉണരണം , അതാണ് ഈ ഓണം പെരുനാൾ കാലത്ത് നമ്മുടെ പ്രതീക്ഷ. വിദ്വെഷം വളർത്താൻ ആഗ്രഹിക്കുന്ന ശക്തികൾ കേരളത്തിന്റെ ഉട് വഴികളിൽ പതുങ്ങിയിരിക്കുണ്ട് , പല പേരുകളും വിലാസങ്ങളുമുള്ള മത വർഗീയതയും ജാതി സ്പർദയും വളർത്താനാഗ്രഹിക്കുന്ന ശക്തികൾ . അവർക്ക് കൊടുക്കാൻ ഈ ഓണകാലത്  എന്ത് ദേശീയ സന്ദേശം കരുതിവച്ചിട്ടുണ്ട് കേരളം 

ഇന്നത്തെ ചർച്ചയുടെ നിലപാട് ഇതാണ് കേരളം വർഗീയ ശക്തികളുടെ നാടല്ല, മത വിഭജനത്തിന് ആയിരം കാരണങ്ങൾ ആരെങ്കിലുമൊക്കെ ഉണ്ടാക്കിയേക്കാം അപ്പോഴും ഓണം കേരളത്തിന് മത നിരപേക്ഷതയുടെ ആഘോഷമാണ്