ടൊയോട്ട പുതിയ ഓൾ ന്യൂ ഫോർച്യൂണറിനെ പുറത്തിറക്കി, ഐഎംവി പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഫോർച്യൂണർ ഇന്നോവ ക്രിസ്റ്റയിൽ നല്‍കിയിരിക്കുന്ന 2.8 ലിറ്റർ ഡീസൽ എൻജിനാണുള്ളത്, 177 ബി എച്ച് പിയോളം കരുത്തും 450 എന്‍ എം വരെ ടോര്‍ക്കുമാണ് വാഹനം നൽകുന്നത് . ആറ് സ്പീഡ് മാന്വൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് മോഡലുകളിലാണ് വാഹനം ഇറക്കിയിരിക്കുന്നത്.
എക്സ് ഷോറൂം വില 25.92 ലക്ഷം മുതൽ 31.12 ലക്ഷം വരെയാണ്