E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 01 2020 01:19 AM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

സ്കൂള്‍ കലോല്‍സവ കാലം ആഘോഷമാക്കിയ സയനോര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്കൂള്‍ കലോല്‍സവ കാലം ഗായിക സയനോരയുടെ വീട്ടില്‍ ശരിക്കും ഉല്‍സവകാലമായിരുന്നു. കലോല്‍സവം അടുക്കുന്നതോടെ പരശീലനവും ഒരുക്കങ്ങളുമായി വീട്ടില്‍ വലിയ സംഘം തന്നെയുണ്ടാകും. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം നടക്കുന്ന കണ്ണൂരില്‍ നിന്ന് കലോല്‍സവ വിശേഷങ്ങളുമായി നാട്ടുകാരിയായ സയനോര ചേരുന്നു. 

കലോത്സവ വേദികളിലെ മത്സര ലഹരിയേക്കാള്‍ സയനോരക്കിഷ്ടം വീട്ടിലെ കലോത്സവ ബഹളമായിരുന്നു.പരശീലനവും മറ്റൊരുക്കങ്ങളുമായി വീട്ടില്‍ ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം.കൂടാതെ സഹോദരനും മത്സരിക്കാനുണ്ടാകും മ്യൂസിക് ടീച്ചാറായ അച്ഛനും കൂടെയാകുമ്പോള്‍ അന്തരീക്ഷം ഉത്സവ സമാനം. 

ലളിത ഗാനവും മാപ്പിളപ്പാട്ടും കവിതയും അങ്ങനെ വേദികളില്‍ നിന്ന് വേദികളിലേക്ക് കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു . ഇത്തവണ കലോത്സവത്തില്‍ പങ്കെടുക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് രണ്ട് ദിവസം കണ്ണൂരിലുണ്ടാകും കലാപ്രതിഭകള്ക്ക് ആതിഥ്യമരുളാനും ആശംസകളര്‍പ്പിയ്ക്കാനും കലാപ്രകടനങ്ങള്‍ കണ്ടാസ്വദിക്കാനും ഒപ്പം പഴയ ഒാര്‍മ്മകള്‍ ചികഞ്ഞെടുക്കാനും കുടുംബസമേതമെത്തുെമന്ന് സയനോര പറയുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :