E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 01 2020 01:49 PM IST

Facebook
Twitter
Google Plus
Youtube

More in വരൾച്ച

വരൾച്ചയെ നേരിടാൻ പദ്ധതികളുമായി കോഴിക്കോട് പെരുവയല്‍‍ പഞ്ചായത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരൾച്ചയെ നേരിടാൻ പദ്ധതികളുമായി കോഴിക്കോട് പെരുവയല്‍‍ പഞ്ചായത്ത്. മുൻ വർഷങ്ങളിൽ വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളും നിർമ്ച്ചാണ് വരൾച്ചയെ പ്രതിരോധിക്കുന്നത് 

തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകൂട്ടായ്മമാണ് ഒരു നാടിന്റെ ദാഹമകറ്റാൻ കൈകോർക്കുന്നത്. വരൾച്ചയുടെ ബുദ്ധിമുട്ട് മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ അനുഭവിച്ചവരാണ് ഇവിടുത്തെ ജനങ്ങൾ.ഈ വർഷം ആ ദുരിതമകറ്റാനാണ് കിണറുകളും കുളങ്ങളും നിർമിക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങിയത് 

സ്ത്രീ കൂട്ടായ്മയിൽ ഇതിനകം തന്നെ അ‍്ഞ്ചു കിണറുകളുടെയും മൂന്ന് കുളങ്ങളുടേയും നിർമാണം പൂർത്തിയായി. പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥയിലാണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ കുളങ്ങളും കിണറുകളും കുഴിക്കുന്നത്. 

ഈ മാസം 31 നകം 30 കിണറുകളുടേയും 6 കുളങ്ങളുടേയും നിർമ്മാണമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :