E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 08:49 PM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

മന്ത്രിസഭാ തീരുമാനങ്ങൾ നൽകേണ്ടതില്ലെന്ന നിലപാട് തിരുത്താതെ സര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവരാവകാശനിയമം  ജനാധിപത്യചരിത്രത്തിലെ നാഴികക്കല്ലാണ്. അഴിമതിയെ നേരിടാന്‍, ഭരണസുതാര്യത ഉറപ്പുവരുത്താന്‍, ആത്യന്തികമായി ജനതാല്‍പര്യം സംരക്ഷിക്കാന്‍ ഉതകുന്ന നിയമം. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ വിവരാവകാശപ്രകാരം നല്‍കുന്നതില്‍ വിമുഖതകാട്ടിയ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിലപാട് അതുകൊണ്ടുതന്നെ ജനാധിപത്യവിശ്വാസികളില്‍ സംശയമുളവാക്കി. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ല. ഇന്നിതാ വിവരാവകാശ അപേക്ഷപ്രകാരം മന്ത്രിസഭാ തീരുമാനങ്ങൾ നൽകേണ്ടതില്ലെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഹൈക്കോടതിയോട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :