E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:05 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ആ നിസ്സഹായാവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞു; ഓമനക്കുട്ടൻ ഹൗസ്ഫുൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

omanakuttan-troll
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രം തീയറ്ററുകളിൽ നിന്നും പുറത്താകുന്ന അവസ്ഥയിലായിരുന്നു. "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്" എന്ന് ഫെയ്സ്ബുക്കിൽ ചിത്രത്തിന്റെ സംവിധായകനായ രോഹിത്ത് കുറിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തു.

രോഹിത്തിനെയും സിനിമയെയും പിന്തുണച്ച് സിനിമാപ്രവർത്തകരും രംഗത്തെത്തി. തുടര്‍ന്ന് ആഷിക് അബു, മിഥുൻ മാനുവൽ, അജു വർഗീസ്, റിമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പിന്തുണയുമായി എത്തി അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടന്റെ ഒപ്പം റിലീസ് ചെയ്ത് ഗോദയുടെ സംവിധായകൻ ബേസിൽ ജോസഫ് പോലും രോഹിത്തിന് പിന്തുണയുമായി എത്തി. 

എന്തായാലും സിനിമാ ആരാധകര്‍ ആ അഭ്യര്‍ഥന കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ തിരുവനന്തപുരം ഏരീസ് തീയേറ്ററിലെ 10.15ലെ ഷോ ഹൗസ്ഫുൾ ആയിരുന്നെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :