PATERNITY LEAVE

പിതൃത്വ അവധി പ്രഖ്യാപനം തമിഴ്‌നാട്ടിൽ

26 November 2026
PATERNITY LEAVE

സർക്കാർ ജീവനക്കാർക്കാണ് ബാധകം

26 November 2026
PATERNITY LEAVE

15 ദിവസത്തെ അവധി ലഭിക്കും

26 November 2026
PATERNITY LEAVE

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെതാണ് പ്രഖ്യാപനം

26 November 2026
PATERNITY LEAVE

കുഞ്ഞ് ജനിക്കുന്നതിന് മുൻപോ...

26 November 2026
PATERNITY LEAVE

കുഞ്ഞ് ജനിച്ചതിന് ശേഷമോ...

26 November 2026
PATERNITY LEAVE

ആറ് മാസത്തിനുള്ളിൽ അവധി എടുക്കണം

26 November 2026
PATERNITY LEAVE

ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് സർക്കാർ

26 November 2026
PATERNITY LEAVE

വനിതാ ജീവനക്കാർക്ക് 365 ദിവസം ആക്കിയിരുന്നു

26 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story