75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 19കാരിയായ മലയാളി കെസിയ ലിസ് മെജോ
116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ ആദ്യ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഇടംപിടിച്ചു, എന്നാൽ ആദ്യ 12ൽ യോഗ്യത നേടായില്ല
കിരീടം നേടാനായില്ലെങ്കിലും ഇന്ത്യൻ പാരമ്പര്യവും കേരള തനിമയും കെസിയ ആ വേദിയിൽ ഇതിനോടകം എത്തിച്ചു
പേഴ്സണൽ ഇന്റർവ്യൂ റൗണ്ടിൽ കേരളത്തിന്റെ കസവുസാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗൗൺ, മുടിയിൽ മുല്ലപ്പൂ
നാഷണൽ കോസ്റ്റ്യൂം ഡേയിലെ മത്സരത്തിൽ ജിമിക്കി, പച്ചപ്പ്, തെങ്ങ്, കായൽ, ഹൗസ്ബോട്ട് തുടങ്ങി കേരളത്തിന്റെ കാഴ്ചകളും ഇന്ത്യൻ പാരമ്പര്യവും
ക്യാറ്റ് വാക്കിനൊപ്പം ഭരതനാട്യത്തിന്റെ ചുവടുകളും
പ്രിലിമിനറി മത്സരത്തിന്റെ സ്വിംസ്യൂട്ട് റൗണ്ടിൽ കെസിയ
ഫൈനൽ മത്സരത്തിന്റെ ആദ്യ 30 ൽ ഇടം പിടിച്ചപ്പോൾ
ഗ്രാൻഡ് ഫിനാലയിലെ സ്വിംസ്യൂട്ട് റൗണ്ട്