ഹനുമാന്‍ കുരങ്ങ് വീണ്ടും ചാടിപ്പോയി
രണ്ടു വര്‍ഷം മുമ്പ് ചാടിപ്പോയ അതേ പെണ്‍കുരങ്ങ് തന്നെയാണ് വീണ്ടും ചാടിയത്
മൃഗശാലയിലെ കൂടിന്‍റെ വലിയ മതില്‍ ചാടിക്കടന്നാണ് രക്ഷപെട്ടത്
2023 ജൂണ്‍ 13 നാണ് അന്ന് മൂന്നു വയസുകാരിയായിരുന്ന പെണ്‍കുരങ്ങ് കൂട് വിട്ട് പോയത്
കുരങ്ങ് മൃഗശാല വളപ്പില്‍ തന്നെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്
തിരച്ചില്‍ കാര്യക്ഷമമാക്കി