കേരള മോഡൽ ആരോഗ്യം ചർച്ചയാകുന്നു
വിളര്‍ച്ച ഏറ്റവും കുറവ് കേരളത്തിൽ
ഐസിഎംആര്‍ സര്‍വേ ഫലമാണിത്
ഗുജറാത്തും ചത്തീസ്ഗഡുമാണ് പിന്നില്‍
രണ്ട് ലക്ഷത്തിലധികം പേരില്‍ സര്‍വേ നടത്തി
2023-25 കാലയളവിലെ സര്‍വേ
പട്ടികയില്‍ പിന്നില്‍നിന്ന് രണ്ടാമതാണ് ഗുജറാത്ത്
പെൺകുട്ടികളിൽ 61.4 ശതമാനവും
മുതിർന്ന സ്ത്രീകളിൽ 63.8 ശതമാനവും
ഫലം ബി.ജെ.പിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസ്