'നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ' ഗാനം ആലപിച്ച് തരംഗമായി അനാർക്കലിയും സഹോദരിയും
സംഗീത ബാൻഡായ ‘ഇറ്റ് ടേക്സ് ടു’വിൽ ഇരുവരും ചേർന്നാണ് ഗാനം ആലപിച്ചത്
'നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ' എന്ന് തുടങ്ങുന്നതാണ് വരികള്‍
ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണിത്
കെ ജെ യേശുദാസും ലതികയും ചേർന്ന് അനശ്വരമാക്കിയ ഗാനമാണിത്
ശബ്ദമാധുര്യത്താല്‍ ആരാധകരെ ഇരുവരും കൈയിലെടുത്തു
മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്