ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം
മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് സ്ഥിരീകരിച്ചത്
ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്നതാണിത്
പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തി
വെളുക്കാന്‍ ഇത്തരം ക്രീമുകള്‍ വാങ്ങി തേക്കരുത്
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം