റോഡന്‍റ് വർഗത്തിൽപെടുന്ന ഏറ്റവും വലിയ ജീവിയാണ് കാപ്പിബാര
തെക്കേ അമേരിക്കയിൽ മാത്രം പ്രകൃതിപരമായി കാണപ്പെടുന്ന ജീവികളാണ് ഇവ
പുല്ലും വെള്ളത്തിൽ വളരുന്ന ചെടികളുമാണ് പ്രധാന ആഹാരം
ഏറ്റവും ക്യൂട്ടായ വന്യജീവിയെന്ന് വിശേഷിപ്പിക്കാറുണ്ട്
കരയിലും വെള്ളത്തിലുമായി ജീവിക്കാനിഷ്ടപ്പെടുന്നു
പൂർണവളർച്ചയെത്തിയ ഒരു കാപ്പിബാരയ്ക്ക് ഒരു ചെന്നായയുടെ വലുപ്പം