UNIDENTIFIED FLYING OBJECT (UFO)

'ജെല്ലിഫിഷ് യുഎഫ്ഒ'യെ പറ്റി കേട്ടിട്ടുണ്ടോ?

16 November 2026
UNIDENTIFIED FLYING OBJECT (UFO)

ആകാശത്ത് കണ്ട ഒരു അജ്ഞാത പറക്കും വസ്തു

16 November 2026
UNIDENTIFIED FLYING OBJECT (UFO)

2018-ൽ ഇറാഖിലെ ഒരു US സൈനിക താവളത്തിന് മുകളിൽ കണ്ടത്

16 November 2026
UNIDENTIFIED FLYING OBJECT (UFO)

കാണാൻ ഒരു ജെല്ലിഫിഷിനെപ്പോലെ

16 November 2026
UNIDENTIFIED FLYING OBJECT (UFO)

നിറം കറുപ്പും വെള്ളയും മാറി വരുന്നു

16 November 2026
UNIDENTIFIED FLYING OBJECT (UFO)

നഗ്നനേത്രങ്ങൾക്ക് അദൃശ്യം, തെർമൽ ക്യാമറയിൽ മാത്രം പതിഞ്ഞു

16 November 2026
UNIDENTIFIED FLYING OBJECT (UFO)

കാണുന്നത് ആദ്യമായല്ലെന്ന് സൈനികർ

16 November 2026
UNIDENTIFIED FLYING OBJECT (UFO)

തടാകത്തിലേക്ക് താഴുന്നതും തിരിച്ച് ഉയരുന്നതും കണ്ടെന്ന് സാക്ഷികൾ

16 November 2026
UNIDENTIFIED FLYING OBJECT (UFO)

അന്യഗ്രഹജീവികളുടെ പേടകമാണെന്ന് ഒരു വിഭാഗം

16 November 2026
UNIDENTIFIED FLYING OBJECT (UFO)

ഹീലിയം ബലൂണുകൾ ആകാമെന്ന് മറ്റു വാദം

16 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story