നീയും ഞാനും...
പുതിയ ജീവിതത്തിലേക്ക് കടന്ന് അനിരുദ്ധും കാവ്യയും...
ഗ്രീസിൽ നടന്ന സ്വകാര്യ ചടങ്ങ്
സാക്ഷിയായി കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും
'ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്'
'ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്’
ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍