MYSTERY

ഡയറ്റ്ലോവ് പാസ് സംഭവം, 1959-ൽ റഷ്യയിൽ നടന്ന, ആർക്കും വിശദീകരിക്കാൻ കഴിയാത്ത ദുരന്തം

16 November 2026
MYSTERY

9 പേരടങ്ങുന്ന ഒരു ട്രക്കിങ് ടീം, പരിചയസമ്പന്നരായ മലകയറ്റക്കാർ

16 November 2026
MYSTERY

ഇഗോർ ഡയറ്റ്ലോവ് 23 വയസ്സ്. പിന്നീട് ആ സ്ഥലം അറിയപ്പെട്ടത് ഈ പേരിൽ

16 November 2026
MYSTERY

1959 ഫെബ്രുവരി 1-ന് അവിടെ ടെന്റടിച്ചു, പിന്നെ ആരും അവരെ കണ്ടില്ല

16 November 2026
MYSTERY

ഫെബ്രുവരി 26-ന് അവരുടെ ടെന്റ് കണ്ടെത്തി

16 November 2026
MYSTERY

ടെന്റ് അകത്തുനിന്ന് കീറിയിരുന്നു

16 November 2026
MYSTERY

മഞ്ഞിൽ വെറും സോക്സിട്ടും, ഒറ്റ ഷൂ ഇട്ടും ഓടിയ കാൽപ്പാടുകൾ

16 November 2026
MYSTERY

മൈനസ് 25-30 ഡിഗ്രി തണുപ്പിൽ, ആരും അങ്ങനെ പോകില്ല

16 November 2026
MYSTERY

മൃതദേഹങ്ങൾ പുറത്ത് മുറിവില്ലാതെ, എന്നാൽ ആന്തരിക മുറിവുകൾ

16 November 2026
MYSTERY

ചില വസ്ത്രങ്ങളിൽ റേഡിയേഷൻ കണ്ടെത്തി

16 November 2026
MYSTERY

65 വർഷം കഴിഞ്ഞിട്ടും കൃത്യമായ കാരണം അജ്ഞാതം

16 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story