മഴക്കാർ കാണുമ്പോൾ സങ്കടം വരാറുണ്ടോ?
മഞ്ഞുകാലത്ത് എന്തെന്നറിയാത്ത ഒരു ഭാരം
എന്തിനോടെക്കെയോ ഒരു മടുപ്പ്
ഇതാണ് അഫക്റ്റിവ് ഡിസോർഡർ 'SAD'
സൂര്യ പ്രകാശത്തിന്റെ അളവിലുണ്ടാകുന്ന മാറ്റം
ശരീരത്തിലുള്ള സെറോടോണിനെയും മെലാടോണിനെയും ബാധിക്കുന്നു
വെളിച്ചം കുറയുംതോറും തലച്ചോർ മയക്കത്തിലേക്ക് പോവുന്നു
ഒരുതരം ഉത്കണ്ഠ ജനിപ്പിക്കുന്നു
ദ്രുവ പ്രദേശങ്ങളിൽ ആളുകൾക്ക് വിഷാദ രോഗങ്ങൾ ഉണ്ടാകും
കേരളത്തിന്റെ കാലാവസ്ഥയിൽ പോലും 'SAD' കണ്ടുവരാറുണ്ട്