ന്യൂമറോളജിയിലും ആത്മീയതയിലും 11 'മാസ്റ്റർ നമ്പർ' ആണ്
അവബോധം, ആത്മീയ വളർച്ച, പ്രപഞ്ചവുമായുള്ള ബന്ധം...
ജീവിതത്തിൽ വലിയൊരു മാറ്റം വരും...
എന്നൊക്കെയാണ് ഇതിന് പിന്നിലുള്ള വിശ്വാസം
ഏഞ്ചൽ നമ്പർ സിദ്ധാന്തവും ഇതുമായുണ്ട്
11:11 ഗാർഡിയൻ ഏഞ്ചലുകൾ നൽകുന്ന സന്ദേശമാണ്
നിങ്ങൾക്ക് യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടെന്ന് ഓർമപ്പെടുത്തൽ
ആഗ്രഹങ്ങൾ സഫലമാകുന്ന സമയം
11:11 കാണുമ്പോൾ എന്ത് ആഗ്രഹിച്ചാലും അത് നടക്കും
ശാസ്ത്രീയമായി ഇതിനെ "Frequency Illusion" എന്ന് വിളിക്കുന്നു