സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു
ആറര രൂപയുണ്ടായിരുന്നു മുട്ടയുടെ ചില്ലറ വില, ഒരാഴ്ച്ചക്കിടെ 8 മുതല്‍ 10 രൂപ വരെ എത്തി
ബജറ്റ് താളംതെറ്റി സാധാരണക്കാർ
മുട്ട വില ഉയരാൻ കാരണമായി കർഷകർ പറയുന്നത് കോഴിത്തീറ്റയുടെ വില വർധനവാണ്
വരും ദിവസങ്ങളില്‍ വീണ്ടും മുട്ടയുടെ വില കുതിച്ചുയരുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍