സിനിമയിലും സോഷ്യൽ ലോകത്തും സജീവമായ താരമാണ് റോഷ്‌ന
ഒമർ ലുലുവിന്റെ ഒരു അഡാർ ലവ്‌ലുടെയാണ് ശ്രദ്ധിക്കപ്പെട്ടത്
അടുത്തിടെ റോഷ്‌ന ഇൻസ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ചു
2000-ത്തിലധികം ആളുകൾ അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്തു
പ്രതിമാസം 390 രൂപയാണ് സബ്സ്ക്രിപ്ഷൻ നിരക്ക്
റോഷ്നയുടെ ചിത്രത്തിനു താഴെ "സിനിമ ഒന്നും ഇല്ലാ അല്ലേ" എന്ന് പരിഹസിച്ച് കമന്റ്
"സിനിമ ഉണ്ടായാലും ഇല്ലെങ്കിലും എന്താ ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണേ" എന്ന് റോഷ്നയുടെ മറുപടി
റോഷ്നിക്ക് പിന്തുണയുമായി നിരവധി പേർ കമന്റ് ബോക്സിൽ എത്തി
മുൻ വിവാഹജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്