ഈശ്വരാ.. പരമേശ്വരാ.. അനശ്വര
ടോളിവുഡിൽ കത്തിക്കയറി അനശ്വര രാജൻ
മലയാളത്തിൽ നിന്നും മറ്റൊരു തെന്നിന്ത്യൻ താരോദയം
കൈനിറയെ ചിത്രങ്ങളാണ് താരത്തിന്
പലരുടെയും ക്രഷ്
ആരാധകരുടെ പ്രിയങ്കരി
സാരിയോട് പൊടിക്കിഷ്ടം കൂടുതല്‍
ഇറ്റ്ലു അർജുന ഏറ്റവും പുതിയ ചിത്രം