SCENE MOVIE

തമിഴ് ചിത്രം 'സീനി'ന് മികച്ച പ്രേക്ഷക പ്രതികരണം

06 November 2026
SCENE MOVIE

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

06 November 2026
SCENE MOVIE

ചിത്രം മിക്കവാറും സൂര്യയുടെ ഹാട്രിക് ഹിറ്റാകുമെന്നാണ് പ്രേക്ഷക പ്രതികരണം

06 November 2026
SCENE MOVIE

ദീപാവലി റിലീസായി എത്തിയ ചിത്രം മലയാളി പ്രേക്ഷകരും ഏറ്റെടുത്തു

06 November 2026
SCENE MOVIE

ഡി.എസ്.പി ഇൻബരാജായി മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവച്ചിരിക്കുന്നത്

06 November 2026
SCENE MOVIE

സൈക്കോ വില്ലന്‍ കഥാപാത്രമായി നസ്‌ലിനും പ്രകടനത്തില്‍ മികച്ചുനിന്നു

06 November 2026
SCENE MOVIE

തമിഴ് അരങ്ങേറ്റം നസ്​ലിന്‍ ഗംഭീരമാക്കിയെന്ന് പ്രേക്ഷകര്‍

06 November 2026
SCENE MOVIE

നായകനും വില്ലനും തമ്മിലുള്ള കാറ്റ് ആന്‍ഡ് മൗസ് പ്ലേ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു

06 November 2026
SCENE MOVIE

പ്ലോട്ട് ട്വിസ്റ്റുകളും ഇന്‍റർവൽ ബ്ലോക്കും ക്ലൈമാക്സ് രംഗങ്ങളും വേറെ ലെവല്‍

06 November 2026
SCENE MOVIE

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയയും തന്‍റെ കഥാപാത്രം മികച്ചതാക്കി

06 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story