PARVATHY THIRUVOTHU

വികാരഭരിതയായി പാർവതി തിരുവോത്ത്

06 November 2026
PARVATHY THIRUVOTHU

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സിനിമയുടെ വിജയാഘോഷത്തിലാണ് താരം വികാരഭരിതയായത്

06 November 2026
PARVATHY THIRUVOTHU

ആളുകൾക്ക് തന്നിലുള്ള വിശ്വാസം കുറഞ്ഞുവെന്ന് പാര്‍വതി

06 November 2026
PARVATHY THIRUVOTHU

'ആ സമയത്താണ് സംവിധായകനായ ഷഹദ് തന്നെ വിശ്വസിച്ച് കഥാപാത്രം നല്‍കുന്നത്'

06 November 2026
PARVATHY THIRUVOTHU

അത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി

06 November 2026
PARVATHY THIRUVOTHU

നിര്‍മാതാക്കളടക്കം ഒപ്പം നിന്നത് തനിക്ക് ഏറെ സഹായകരമായെന്നും പാര്‍വതി

06 November 2026
PARVATHY THIRUVOTHU

'എന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് ഇത്തരം അവസരങ്ങൾ വലിയ മാറ്റമുണ്ടാക്കും'

06 November 2026
PARVATHY THIRUVOTHU

താരത്തിന്‍റെ വാക്കുകള്‍ സോഷ്യലിടത്ത് വൈറല്‍

06 November 2026
PARVATHY THIRUVOTHU

ഷൂട്ടിങ് ദിവസങ്ങൾ ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു

06 November 2026
PARVATHY THIRUVOTHU

അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുമ്പോഴും പാർവതി വികാരാധീനയായി

06 November 2026
PARVATHY THIRUVOTHU

അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷവും അഭിമാനവുമാണ് തനിക്ക് കൂടുതൽ കരുത്ത് നൽകുന്നതെന്ന് താരം

06 November 2026
PARVATHY THIRUVOTHU

താരത്തിന്‍റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി

06 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story