MEGHANA RAJ

മമിത ബൈജുവിനെ പ്രശംസിച്ച് നടി മേഘന രാജ്

06 November 2026
MEGHANA RAJ

വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയിലെ മമിതയുടെ പ്രകടനം ഏറെ ഇഷ്ടമായെന്ന് താരം

06 November 2026
MEGHANA RAJ

താരത്തിന്‍റെ വാക്കുകള്‍ സോഷ്യലിടത്ത് വൈറല്‍

06 November 2026
MEGHANA RAJ

യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേഘന മമിതയെക്കുറിച്ച് സംസാരിച്ചത്

06 November 2026
MEGHANA RAJ

മമിതയുടെ കഥാപാത്രം വളരെ റിഫ്രഷിങ്ങായിരുന്നുവെന്ന് മേഘന

06 November 2026
MEGHANA RAJ

മമിത ആ കഥാപാത്രത്തിന് വല്ലാത്ത എനർജി നൽകി

06 November 2026
MEGHANA RAJ

എനിക്ക് ഒരിക്കലും ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞെന്നു വരില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

06 November 2026
MEGHANA RAJ

കേരളവുമായുള്ള വൈകാരിക അടുപ്പത്തെക്കുറിച്ചും മേഘന മനസ്സുതുറന്നു

06 November 2026
MEGHANA RAJ

സിനിമയിലൂടെ ഒരു പേര് ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് മേഘന

06 November 2026
MEGHANA RAJ

മലയാള സിനിമാമേഖലയിൽ നിന്ന് സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും താരം

06 November 2026
MEGHANA RAJ

കേരളത്തിലെ ആളുകളെയും ഇവിടുത്തെ ഭക്ഷണത്തെയും ഒരുപാട് ഇഷ്ടമാണെന്നും മേഘന

06 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story