നസ്രിയ നസിം നായികയായെത്തുന്ന ‘സീൻ' ഇന്ന് തീയറ്ററുകളിലെത്തി
സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍
ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്
'സീന്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്
ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറല്‍
സിനിമാതാരങ്ങളടക്കം ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്
നസ്രിയ ധരിച്ച വേഷത്തിന് മുൻപ് ഏറെ വിമർശനം ലഭിച്ചിരുന്നു
പച്ച നിറത്തിലെ ഗ്ലാമറസ് ഗൗൺ ആയിരുന്നു നസ്രിയ അന്ന് ധരിച്ചത്
2010കളില്‍ കണ്ട അതേ നസ്രിയയെ കാണാന്‍ കഴിഞ്ഞെന്ന് നെറ്റിസണ്‍സ്
'സീനി'ലുടെ നസ്രിയയുടെ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് സോഷ്യൽമീഡിയ
12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും ഒരു തമിഴ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്