ജാപ്പനീസ് സ്നോ മങ്കികളെ അറിയുമോ ?
മഞ്ഞിൽ കഴിയുകയും ചൂടുവെള്ള നീരുറവകളിൽ കുളിക്കുകയും ചെയ്യും
ജപ്പാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണപ്പെടുന്നു
20°C വരെയുള്ള കഠിനമായ തണുപ്പിനെ അതിജീവിക്കാൻ കഴിയും
പഴങ്ങൾ, വിത്തുകൾ, മരത്തൊലി, ഷഡ്പദങ്ങൾ, ഇലകൾ, പക്ഷികളുടെ മുട്ടകൾ എന്നിവയാണ് പ്രധാന ഭക്ഷണം