വിവാഹം കഴിക്കാന്‍ പോകുന്ന ആളെ പരിചയപ്പെടുത്തി റിമി ടോമി
ജിം ട്രെയിനറായ ലിബിന്‍ മാത്യുവാണ് വരന്‍ എന്ന് റിമി വെളിപ്പെടുത്തി
ഡോംബിവല്ലിയിൽ വച്ചാണ് വിവാഹമെന്നും ചെറിയ ചടങ്ങാണെന്നും റിമി
‘എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വെക്കുന്നില്ല'
‘എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തന്നെ ആരാധകരോട് പറയണമെന്നാണ് എന്റെ ആഗ്രഹം'
‘നവംബറിലാണ് കല്യാണം; കല്യാണ ചെറുക്കൻ മുംബൈയിൽ നിന്നാണ്'
‘ബോഡി ബിൽഡറാണ്, എന്റെ ഇപ്പോഴത്തെ ജിം ട്രെയിനറാണ്' - റിമി
മലയാളിയായ ലിബിൻ മാത്യുവാണ് വരന്‍.
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/rimitomy