ലോകത്തിലെ ഏറ്റവും ധൈര്യശാലിയായ ജീവി
കരടികളോട് സാദൃശ്യമുള്ള മാംസഭോജി
ശാസ്ത്രീയനാമം മെല്ലിവോറ കാപെൻസിസ്
അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മൊറോക്കോ തുടങ്ങിയ പ്രദേശങ്ങളിൽ കാണാം
മരപ്പൊത്തുകളിലും പാറയിടുക്കുകളിലും കുഴികളിലുമാണ് വാസം
രാത്രി സഞ്ചാരമാണ് ഇവയ്ക്ക് പ്രിയം
ഒരു രാത്രികൊണ്ട് 32 കിലോമീറ്ററോളം സഞ്ചരിക്കാറുണ്ട്
ഇണകളായിട്ടാണ് ഇവ ജീവിക്കുക
പകൽ സമയങ്ങളിൽ അപൂർവമായേ പുറത്തിറങ്ങു
ചെറിയ സസ്തനി, പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവ ആഹാരം