SANGEETH PRATHAP

കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി നടൻ സംഗീത് പ്രതാപും ഭാര്യ ആൻസിയും

30 October 2026
SANGEETH PRATHAP

മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

30 October 2026
SANGEETH PRATHAP

തിയറ്റർ പശ്ചാത്തലമാക്കിയാണ് സംഗീതിന്റെയും ഭാര്യയുടെയും മറ്റേണിറ്റി ഫോട്ടോഷൂട്ട്

30 October 2026
SANGEETH PRATHAP

‘ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കുഞ്ഞുതാരം ഉടൻ എത്തും’ എന്ന വാക്കുകളോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്

30 October 2026
SANGEETH PRATHAP

സ്ക്രീനിന് മുന്നിലിരുന്ന് സിനിമ കാണും പോലെയാണ് ഇരുവരും മറ്റേണിറ്റി ഫോട്ടോഷൂട്ട് തീം ആയി ചെയ്തിരിക്കുന്നത്

30 October 2026
SANGEETH PRATHAP

പോപ്കോണും ത്രിഡി കണ്ണടയുമെല്ലാം ധരിച്ചാണ് ഇരുവരും ചിത്രങ്ങളിലുള്ളത്

30 October 2026
SANGEETH PRATHAP

‘കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു, തിയറ്റർ സജ്ജമാണ്, ഏറ്റവും മനോഹരമായ താരം ഉടൻ തന്നെ പ്രീമിയറിനെത്തുന്നു’

30 October 2026
SANGEETH PRATHAP

സുഹൃത്തിന്റെ സഹോദരിയായ ആൻസിയുമായി ഉള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംഗീത് മുൻപ് തുറന്നു പറ‍‍ഞ്ഞിട്ടുണ്ട്

30 October 2026
SANGEETH PRATHAP

നേരിൽ കാണുന്നതിനും മുൻപ് തന്നെ ആൻസിയുമായി പ്രണയത്തിലായതും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും സംഗീത് വാചാലനായിരുന്നു.

30 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story