MAJOR RAVI

കീർത്തിചക്ര മോഹൻലാലിനെ കണ്ട് എഴുതിയ പടമല്ല

28 October 2026
MAJOR RAVI

വെളിപ്പെടുത്തലുമായി സംവിധായകൻ മേജർ രവി

28 October 2026
MAJOR RAVI

സെല്യുലോയിഡ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍

28 October 2026
MAJOR RAVI

മേജര്‍ രവിയുടെ വാക്കുകള്‍ വൈറല്‍

28 October 2026
MAJOR RAVI

ചിത്രത്തിന്‍റെ കഥ മമ്മൂട്ടി കഥ കേട്ടിരുന്നു

28 October 2026
MAJOR RAVI

ബിജു മേനോനെ വച്ചും കീർത്തിചക്ര പ്ലാൻ ചെയ്തിരുന്നതായും മേജർ രവി

28 October 2026
MAJOR RAVI

മോഹൻലാലിന്റെ ഡേറ്റ് ലഭിച്ച ശേഷമാണ് കഥാപാത്രത്തിനു മേജർ മഹാദേവൻ പേര് നൽകിയത്

28 October 2026
MAJOR RAVI

പുതിയ സംവിധായകനായ തനിക്ക് മമ്മൂട്ടി ഡേറ്റ് തരില്ലെന്ന് കരുതി

28 October 2026
MAJOR RAVI

ചിത്രത്തിന് സംവിധായകനെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും മേജർ രവി

28 October 2026
MAJOR RAVI

'മമ്മുക്കയ്ക്ക് സിനിമയുടെ കഥ ഇഷ്ടപ്പെട്ടു'

28 October 2026
MAJOR RAVI

പുതിയ ഡയറക്ടറിന് മോഹൻലാലും മമ്മൂട്ടി ഒക്കെ ഡേറ്റ് കൊടുക്കുമോ എന്നൊരു തോന്നലുണ്ടായിരുന്നു

28 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story