നസ്രിയയുടെ വസ്ത്രധാരണത്തിന് വ്യാപക വിമർശനം
'സീൻ' സിനിമയുടെ പ്രമോഷനിൽ നസ്രിയ പങ്കെടുത്തിരുന്നു
പച്ച ഓഫ് ഷോൾഡർ വസ്ത്രമാണ് താരം ധരിച്ചിരുന്നത്
നസ്രിയയുടെ പ്രമോഷനെത്തിയ വിഡിയോകള്‍ വൈറലായിരുന്നു
വസ്ത്രം നടിക്ക് ചേരുന്നില്ലെന്ന് വിമര്‍ശനം
പിന്നാലെ വിമർശകർക്ക് നടി മറുപടി നൽകി
അതേ വസ്ത്രത്തിൽ ഫോട്ടോഷൂട്ട് നടത്തി
ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു
നിരവധി പ്രമുഖർ ചിത്രങ്ങളെ പ്രശംസിച്ചു
സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ തുടരുന്നു
ആദ്യമായാണ് താരം ഗ്ലാമറസ് ലുക്കിൽ എത്തുന്നത്