ആ ഔട്ട്ഫിറ്റ് സീക്രട്ട് എന്തായിരുന്നു?
വെള്ള ചിറകുകളും മിനി സ്കേർട്ടും അണിഞ്ഞ് റാംപിലെത്തിയ കൈലി സീക്രട്ട്
കൈലി ജെന്നർ അണിഞ്ഞത് 420 കോടിയുടെ ഫാന്റസി ബ്രാ
വിക്ടോറിയാസ് സീക്രട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഫാന്റസി ബ്രാ
ഡിസൈൻ ചെയ്തത് ജേക്കബ് ആൻഡ് കോ
ബ്രായിൽ 4,410 സ്വാഭാവിക ഡയമണ്ടുകൾ.
മധ്യഭാഗത്ത് 75.54 ക്യാരറ്റിന്റെ മഞ്ഞ ഡയമണ്ട്
മഞ്ഞ ഡയമണ്ടിന്റെ വില 180 കോടിയിലധികം
15 കലാകാരന്മാർ; നിർമാണത്തിന് 1,000 മണിക്കൂറിലധികം