ക്ലാസിക്കൽ നൃത്തച്ചുവടുകളുമായി ഹണി റോസ്
അനിരുദ്ധ് രവിചന്ദറിന്റെ ‘താളം ട്രിപ്’ എന്ന ട്രാക്കിനാണ് താരം ചുവടു വയ്ക്കുന്നത്
കുര്‍ത്തിയാണ് താരത്തിന്‍റെ വേഷം
അസാധാരണ മെയ്‌വഴക്കത്തോടെ ഹണി റോസ് ഭരതനാട്യ ചുവടുകൾ വയ്ക്കുന്നു
നിമിഷങ്ങൾക്കകം വിഡിയോ വൈറല്‍
റിമി ടോമി, ബിജു ധ്വനിതരംഗ്, രാധിക രാധാകൃഷ്ണൻ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ അഭിനന്ദനവുമായി രംഗത്ത്
‘ഗ്രേസ്ഫുൾ പെർമോൻസ്’ എന്നാണ് ആരാധകരുടെ പ്രശംസ
സാധാരണയായി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫിറ്റ്നസ് വിഡിയോകളും മാത്രമാണ് താരം പങ്കുവയ്ക്കാറുള്ളത്
ഹണി റോസിന്‍റെ നൃത്തവിഡിയോ ആരാധകർ ഏറ്റെടുത്തു
‘റേച്ചല്‍’ ആണ് ഹണിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം
ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്