KERALA STATE ELECTRICITY BOARD LIMITED (KSEB)

കനത്ത മഴയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

KSEBയുടെ നിര്‍ദേശങ്ങള്‍ നോക്കാം

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

കാറ്റിലും മഴയിലും വൈദ്യുത കമ്പികൾ പൊട്ടാനിടയുണ്ടെന്ന് KSEB

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

അതിരാവിലെ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കുക

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

പത്ര-പാൽ വിതരണക്കാർ കൂടുതൽ ശ്രദ്ധിക്കണം

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

പാതയോരത്തും വെള്ളക്കെട്ടുകളിലും കമ്പികൾ കിടക്കാം

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

പൊട്ടിയ ലൈനുകൾ കണ്ടാൽ സമീപത്തേക്ക് പോകരുത്

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

കമ്പികളിൽ സ്പർശിക്കാനോ നീക്കാനോ ശ്രമിക്കരുത്

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

ലൈൻ വീണ വെള്ളത്തിലും സ്പർശിക്കരുത്

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

വിവരങ്ങൾ ഉടൻ കെഎസ്ഇബിയെ അറിയിക്കുക

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

അടിയന്തര സഹായ നമ്പർ 94 96 01 01 01

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

തകരാറുകൾക്ക് 1912 എന്ന നമ്പറിൽ വിളിക്കാം

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

ആഘാതമേറ്റയാളെ നേരിട്ട് തൊടാൻ പാടില്ല

24 October 2026
KERALA STATE ELECTRICITY BOARD LIMITED (KSEB)

ഉണങ്ങിയ മരക്കമ്പ് ഉപയോഗിച്ച് മാറ്റി ആശുപത്രിയിലെത്തിക്കുക

24 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story