TRENDING SONGS

ജെൻ സികളുടെ 'കോപ്പർ വി' വീണ്ടും ട്രെൻഡിങ്ങിൽ

24 October 2026
TRENDING SONGS

ചെമ്പൻ വിനോദ് പാടി അഭിനയിച്ച 'ഡിസ്കോ'യിലെ 'ഇതിനോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി' എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാണ്

24 October 2026
TRENDING SONGS

ആദമിനെ ചോദ്യം ചെയ്യുന്ന ഈ ഗാനം പരമ്പരാഗത കല്യാണപ്പാട്ടാണ്. താളം മാർഗംകളിയുടേതും

24 October 2026
TRENDING SONGS

ഒരേസമയം മാർഗംകളി പാട്ടിൻ്റെ താളവും റാപ്പിന്റെ ബീറ്റുമുള്ള ഡാൻസ് നമ്പറായാണ് മണികണ്ഠ അയ്യപ്പ ഈണം പകർന്നത്

24 October 2026
TRENDING SONGS

സുഹൈൽ കോയയും ലെമയുമാണ് ഗാനരചയിതാക്കൾ

24 October 2026
TRENDING SONGS

ഫാസ്റ്റ് ബീറ്റിനൊപ്പം ചെമ്പന്റെ പ്രകടനവും സ്റ്റൈലും കൂടി ചേർന്നപ്പോൾ പാട്ട് Genz തൂക്കി

24 October 2026
TRENDING SONGS

6 ദിവസം കൊണ്ട് യൂടൂബിൽ 8.2മില്ല്യൺ ആളുകൾ ഇതിനോടകം ഈ പാട്ട് കണ്ടുകഴിഞ്ഞു

24 October 2026
TRENDING SONGS

കോലങ്ങൾ (1981) എന്ന സിനിമയിൽ തിലകൻ ഈ പാട്ട് പാടുന്നുണ്ട്. ഈനാട് (1982) എന്ന ചിത്രത്തിലെ 'അമ്പിളി മണവാട്ടി' ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2 കൺട്രീസ് (2015) എന്ന ചിത്രത്തിൽ വിജയരാഘവൻ ഈ പാട്ട് പാടുന്നുണ്ട്.

24 October 2026
TRENDING SONGS

ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിസ്കോ'

24 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story