ആഴക്കടലില്‍ നിശ്ശബ്ദരായ കൊലയാളികളിൽ ഏറ്റവും അപകടകാരി ആരാണ് ?
ഒരൊറ്റ പേര് 'ബോക്സ് ജെല്ലിഫിഷ്'
ഭംഗി കണ്ട് മയങ്ങരുത്
നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്
വിഷം രക്തത്തിലേക്ക് കലരുകയും, അസഹ്യമായ വേദനയോടെ മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം
ഓസ്ട്രേലിയൻ തീരങ്ങളിലും ഇൻഡോ-പസഫിക് സമുദ്രഭാഗങ്ങളിലും കണ്ടുവരുന്നു
ശരീരം സുതാര്യമായത് കൊണ്ട് തെളിഞ്ഞ വെള്ളത്തിൽ കാണാൻ പോലും കഴിയില്ല