വെളുത്ത നിറത്തിലുള്ള പൂക്കൾ
പൂക്കളുടെ ഞരമ്പുകൾ മാത്രം ഒരു അസ്ഥികൂടം പോലെ തെളിഞ്ഞു കാണും
'സ്കെലിട്ടൺ ഫ്ലവർ' എന്ന് അറിയപ്പെടുന്നു
ദളങ്ങൾക്ക് ഉള്ളിലെ സൂക്ഷ്മമായ വായു അറകളിൽ വെള്ളം നിറയുന്നു
മഴ നനയുമ്പോൾ പൂക്കൾ തികച്ചും സുതാര്യമായി മാറുന്നു