ANNA RAJAN

‘ജയിലർ 2’ സിനിമയെ കുറിച്ച് നടി അന്ന രാജന്‍

22 October 2026
ANNA RAJAN

തന്‍റെ പതിനാറോളം സീനുകൾ വെട്ടിക്കളഞ്ഞെന്ന് താരം

22 October 2026
ANNA RAJAN

സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യയായിരുന്നു

22 October 2026
ANNA RAJAN

സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം നിരവധി കോംബിനേഷൻ സീനുകൾ തനിക്കുണ്ടായിരുന്നു

22 October 2026
ANNA RAJAN

സുരാജിന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകി

22 October 2026
ANNA RAJAN

അവസാനം ചോദിച്ചു, എന്റെ സീൻ എന്തെങ്കിലും ഉണ്ടോ എന്ന്. അതുണ്ടെന്ന് പറഞ്ഞു

22 October 2026
ANNA RAJAN

രജനികാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു

22 October 2026
ANNA RAJAN

ഒരു മാസത്തോളം ഒപ്പം ഉണ്ടായിരുന്നു

22 October 2026
ANNA RAJAN

സാറിന്റെ അഭിനയം നേരിട്ട് കണ്ടെന്നും താരം

22 October 2026
ANNA RAJAN

രജനികാന്തിനൊപ്പം ഇരുന്ന് സംസാരിക്കാൻ പറ്റി

22 October 2026
ANNA RAJAN

ചിലപ്പോൾ ‘ജയിലർ 3’യിൽ ഉണ്ടാകുമെന്നും അന്ന രാജന്‍

22 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story