കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ
വ്യാഴാഴ്ചയാണ് താരം ഇൻസ്റ്റാഗ്രാമിൽ എത്തിയത്
നിമിഷങ്ങള്‍ക്കകം ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം 54K ഫോളോവേഴ്സ്
തിരിച്ച് ഫോളോ ചെയ്യുന്നത് ആകെ 3 പേരെ മാത്രം
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് എന്നീ പേജുകളാണ് തിരിച്ച് ഫോളോ ചെയ്യുന്നത്
പുതിയ ഓർമക്കുറിപ്പ് പുസ്തകത്തിന്‍റെ വിഡിയോ ആദ്യമായി പങ്കുവച്ചു
'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ആണ് പുസ്തകം
സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും കഥയാണ് ഇത്
നവംബർ പത്തിന് പുസ്തകം പുറത്തിറങ്ങും
ഹാർപ്പർകോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്
ഇന്ദിരാഗാന്ധിയുമായുള്ള കൂടിക്കാഴ്ച പുസ്തകത്തിലുണ്ട്
ഇന്ത്യൻ സംസ്കാരവുമായി ഇണങ്ങിയ ജീവിതവും വിവരിക്കുന്നു