KHUSHBOO SUNDER

സൈബര്‍ ആക്രമണങ്ങള്‍ക്കും വ്യക്തിഹത്യക്കുമെതിരെ നടി ഖുശ്ബു

22 October 2026
KHUSHBOO SUNDER

ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു മനസുതുറന്നത്

22 October 2026
KHUSHBOO SUNDER

സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് ഖുശ്ബു ശക്തമായ മറുപടി നല്‍കി

22 October 2026
KHUSHBOO SUNDER

താനൊരു പബ്ലിക് ഫിഗറാണെന്നും അല്ലാതെ 'പബ്ലിക് പ്രോപ്പര്‍ട്ടി' അല്ലെന്നും ഖുശ്ബു

22 October 2026
KHUSHBOO SUNDER

പബ്ലിക് ഫിഗറും പബ്ലിക് പ്രോപ്പര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണെന്ന് താരം

22 October 2026
KHUSHBOO SUNDER

തന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാല്‍ തിരിച്ച് അതേ രീതിയില്‍ സംസാരിക്കുമെന്ന് മുന്നറിയിപ്പ്

22 October 2026
KHUSHBOO SUNDER

അത്തരം മറുപടികള്‍ കേള്‍ക്കുമ്പോള്‍ ആക്ഷേപിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് തോന്നും

22 October 2026
KHUSHBOO SUNDER

'തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല'

22 October 2026
KHUSHBOO SUNDER

തന്റെ മാതാപിതാക്കളെക്കുറിച്ചോ മക്കളെക്കുറിച്ചോ പറയാന്‍ നിങ്ങളാരാണെന്ന് ഖുശ്ബു ചോദിച്ചു

22 October 2026
KHUSHBOO SUNDER

തനിക്കെതിരെ മോശം കമന്റുകള്‍ ഇടുന്നവരുടെ വളര്‍ച്ചാ സാഹചര്യത്തെക്കുറിച്ചും ഖുശ്ബു സൂചിപ്പിച്ചു

22 October 2026
KHUSHBOO SUNDER

മ്ലേച്ഛ കമന്റുകള്‍ പറയുന്നവരുടെ മാതാപിതാക്കളോട് സഹതാപം മാത്രമാണുള്ളതെന്നും ഖുശ്ബു

22 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story