സ്നോ ലോട്ടസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ലോകത്തിലെ ഏറ്റവും അപൂർവ്വമായ സസ്യങ്ങളിൽ ഒന്നാണ് സ്നോ ലോട്ടസ്
ഹിമാലയം, ടിയാൻഷാൻ തുടങ്ങിയ അതിശൈത്യമുള്ളയിടത്ത് വളരുന്നു
മുദ്രനിരപ്പിൽ നിന്ന് 10,000 അടിയിലേറെ ഉയരത്തിലാണ് ഇവ വളരുന്നത്
മഞ്ഞിൽ നിന്നും സംരക്ഷണം നേടാൻ ഈ പൂക്കൾക്ക് ചുറ്റും രോമം പോലുള്ള പ്രത്യേക ആവരണമുണ്ട്