JAPAN

കണ്ണുനീർ തുടച്ചുതരാനും ആശ്വസിപ്പിക്കാനും ആള് വേണോ ?

21 October 2026
JAPAN

അങ്ങനെയൊരു സർവീസ് ജപ്പാനിൽ ആരംഭിച്ചിരുന്നു

21 October 2026
JAPAN

ഇകെമെസോ ദാൻഷി' (Ikemeso Danshi) എന്നാണ് ഈ അപൂർവ്വ സർവീസിന്‍റെ പേര്

21 October 2026
JAPAN

സങ്കടകരമായ വീഡിയോകളോ സിനിമകളോ കാണിച്ചുകൊടുത്ത് കരയിപ്പിക്കും

21 October 2026
JAPAN

അവരുടെ മാനസികവിഷമങ്ങൾ കേട്ടിരിക്കുകയും കണ്ണുനീർ തുടച്ചുകൊടുക്കുകയും ചെയ്യും

21 October 2026
JAPAN

നിങ്ങള്‍ക്കും വേണോ ഈ സർവീസ്

21 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story