ELEPHANT

അന്തരീക്ഷ മലിനീകരണം മൂലം നാട്ടാനകളിൽ നേത്രരോഗം വർധിക്കുന്നു

19 October 2026
ELEPHANT

ആനകൾക്ക് ഭാഗികമായി കാഴ്ചക്കുറവുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്

19 October 2026
ELEPHANT

പഠനത്തിൽ 144 കൊമ്പനാനകളും 8 പിടിയാനകളുമാണ് ഉൾപ്പെട്ടത്

19 October 2026
ELEPHANT

അന്തരീക്ഷ മലിനീകരണം, എഴുന്നള്ളിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന തീവെട്ടിയിലെ മോശം എണ്ണ, എന്നിവയാണ് കാഴ്ചയെ ബാധിക്കുന്നത്

19 October 2026
ELEPHANT

ആരോഗ്യപ്രശ്നങ്ങൾ മൂലം 8 വർഷത്തിനിടെ നൂറ്റൻപതിലധികം നാട്ടാനകൾ ചരിഞ്ഞു

19 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story